ഓട്ടിസം
ഒരു രോഗമല്ല, മറിച്ച് ജന്മനാതന്നെയുണ്ടാകുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ
മസ്തിഷ്കത്തിന്റെ ഒരു അവസ്ഥയാണ്.സാധാരണ കുട്ടികളുടേതില്‍ നിന്നും
വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന
അവസ്ഥയാണ് ഓട്ടിസം. ആജീവനാന്തം നിലനില്‍ക്കുന്ന ഈ അസാധാരണാവസ്ഥ ജന്മനാല്
പ്രകടമാകാം. തുടക്കത്തില്‍ തന്നെ യഥാസമയം ചികിത്സ കൊടുത്താല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളില്‍ നിന്നും ഒരുപരിധിവരെ സുഖപ്രാപ്തി ലഭിക്കും
.ഓട്ടിസം പരിപൂര്‍ണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്.
ഓട്ടിസം ഉണ്ടോ
എന്ന സംശയം ഉടലെടുക്കുമ്പോള്‍ത്തന്നെ പ്രതിവിധികളും
സ്വീകരിച്ചുതുടങ്ങുന്നതാണ് ഉത്തമം. ആയുര്‍വ്വേദത്തില്‍ ഓട്ടിസത്തിന്റെ
ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയുണ്ട് . ഓട്ടിസം ബാധിച്ച നിങ്ങളുടെ കുട്ടിയുടെ
ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനായി ആയുര്‍വേദ ചികിത്സാരീതി
സഹായിക്കുന്നു. ജീവനിയം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച്
സെന്ററില്‍ ഓട്ടിസത്തിന് ആവശ്യമായ ആയുര്‍വ്വേദ ചികിത്സ നല്കിവരുന്നു.
കോട്ടക്കല്‍ ആയുര്‍വേദ കോളേജിലെ ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ ചികിത്സ നല്കു്ന്നു. ഈ
ചികിത്സകളൂടെ പ്രധാന ഉദ്ദേശം തലച്ചോറിലെ ന്യൂറൊണല് പ്ലാസ്റ്റിസിറ്റി
മെച്ചപ്പെടുത്തുന്നതിന് ബാഹ്യ ഉത്തേജനം നല്കുകൂക എന്നതാണ്. ടാക്ടയില്‍
സെന്‍സറി പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനായി ശാരീരികചികിത്സ ചെയുന്നു.
ഇതില്‍ ധാരയും അഭ്യഗവും ഉള്‍പ്പെടുന്നു . ഇത് 6 മാസം ഇടവിട്ടു
ചെയ്യേണ്ടതാണ് .
- ദഹന പ്രക്രിയ സുഗമമാക്കുന്നു
- ഉറക്ക പ്രശ്നങ്ങള്‍ , ഐ കോണ്ടാക്ട് , പഠന വൈകല്യം എന്നിവ മെച്ചപ്പെടുത്തും.
- വ്യക്തിയുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നു
ആയുര്‍വേദ
ചികിത്സയിലൂടെ കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന പ്രശനങ്ങള്‍ കുറെയേറെ
കുറയ്ക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും
മാതാപിതാക്കളുടെ നിരന്തരപരിശ്രമത്തിലൂടെ കാലക്രമേണ കുറേയേറെ ഈ അവസ്ഥയെ
അതിജീവിക്കുവാന്‍ സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളോടൊപ്പം ചാറ്റ് ചെയ്യൂ.
ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: jeevaniyam.in